Surprise Me!

പൈലറ്റ് തിരിച്ച് വരുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തു | Oneindia Malayalam

2019-02-28 1 Dailymotion

National Conference leader Omar Abdullah Wednesday said Prime Minister Narendra Modi should suspend all his political activities till the missing Indian Air Force pilot returns home safely<br />പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയം പ്രസംഗിക്കേണ്ട സമയമില്ലിത്. പൈലറ്റ് തിരിച്ചെത്തുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തിവെക്കുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

Buy Now on CodeCanyon